മൊഴി
(എടപ്പാള്‍ ഉപജില്ലയിലെ മലയാളം അധ്യാപകരുടെ കൂട്ടായ്മ)
Thursday, 21 July 2011
grandhasalayil
വായനാ വാരം .എല്ലാവരും ഗ്രന്ഥ ശാല സന്ദര്‍ശിക്കുന്നു.ഞങ്ങളും പോയി.അപ്പോഴാണ് തോന്നിയത് .സ്കൂളിലെ പുസ്തകങ്ങളുടെ സ്ഥിതി .എത്ര കഷ്ടം .അതൊന്നു ഒതുക്കിയാലോ ?അനഘയും ,രോഷിനും ,നന്ദിനിയും ഒരുങ്ങി .ഇതല്ലേ വാസ്തവത്തില്‍ പഠനം ?
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment